+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കംബോഡിയയിൽ 1,026 ആനക്കൊന്പുകൾ പിടികൂടി

നോം ​​​പെ​​​ൻ: 3.2 ട​​​ൺ വ​​​രു​​​ന്ന 1,026 ആ​​​ന​​​ക്കൊ​​​ന്പു​​​ക​​​ൾ കം​​​ബോ​​​ഡി​​​യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പി​​​ടി​​​കൂ​​​ടി. രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ന​​​ക്കൊ​​​ന്പു​​​വേ​​​
കംബോഡിയയിൽ 1,026 ആനക്കൊന്പുകൾ പിടികൂടി
നോം ​​​പെ​​​ൻ: 3.2 ട​​​ൺ വ​​​രു​​​ന്ന 1,026 ആ​​​ന​​​ക്കൊ​​​ന്പു​​​ക​​​ൾ കം​​​ബോ​​​ഡി​​​യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പി​​​ടി​​​കൂ​​​ടി. രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ന​​​ക്കൊ​​​ന്പു​​​വേ​​​ട്ട​​​യാ​​​ണി​​​ത്.

നോം ​​​പെ​​​ൻ തു​​​റ​​​മു​​​ഖ​​​ത്ത് ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടു​​​കി​​​ട​​​ന്ന ക​​​ണ്ടെ​​​യ്ന​​​റി​​​ൽ ആ​​​ന​​​ക്കൊ​​​ന്പു​​​ക​​​ളു​​​ണ്ടെ​​​ന്ന വി​​​വ​​​രം യു​​​എ​​​സ് എം​​​ബ​​​സി​​​യാ​​​ണു ന​​​ല്കി​​​യ​​​തെ​​​ന്ന് കം​​​ബോ​​​ഡി​​​യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

തെ​​​ക്കേ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ മൊ​​​സാം​​​ബി​​​ക്കി​​​ൽ​​​നി​​​ന്ന് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​മാ​​​ണ് ക​​​ണ്ടെ​​​യ്ന​​​ർ എ​​​ത്തി​​​യ​​​ത്. ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ ആ​​​ൾ എ​​​ത്താ​​​തി​​​രു​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടു കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഒ​​​രു ട​​​ൺ വ​​​രു​​​ന്ന ആ​​​ന​​​ക്കൊ​​​ന്പു​​​ക​​​ൾ ക​​​ംബോഡി​​​യ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ​​​ വ​​​ർ​​​ഷം പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു.