ഹോക്കി: ബെൽജിയം ചാന്പ്യന്മാർ
10:43 PM Dec 16, 2018 | Deepika.com
ഭുവനേശ്വർ: ലോകകപ്പ് ഹോക്കി കിരീടം ബെൽജിയത്തിന്. ഫൈനലിൽ ഹോളണ്ടിനെയാണ് അവർ മറികടന്നത്. നിശ്ചിത സമയത്ത് ഗോൾ പിറക്കാതിരുന്നതോടെ പെനൽറ്റീസിൽ 3-2നായിരുന്നു ബെൽജിയത്തിന്റെ ജയം. ഇംഗ്ലണ്ടിനെ 8-1നു കീഴടക്കി ഓസ്ട്രേലിയ മൂന്നാം സ്ഥാനം സ്വന്തമാക്കി.