ഐഎസ്എൽ: ഡ​ൽ​ഹി​ക്കു ജ​യം

01:13 AM Dec 16, 2018 | Deepika.com
ചെ​​ന്നൈ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​ക്കെ​​തി​​രേ ഡ​​ൽ​​ഹി ഡൈ​​നാ​​മോ​​സി​​നു ജ​​യം. ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്നു ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് ഡൈ​​നാ​​മോ​​സ് ജ​​യി​​ച്ച​​ത്. റാ​​ഫേ​​ൽ അ​​ഗ​​സ്റ്റോ (39 പെ​​ന​​ൽ​​റ്റി) ചെ​​ന്നൈ​​യി​​നാ​​യി ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ ഡ​​ൽ​​ഹി​​ക്കാ​​യി ഡാ​​നി​​യേ​​ൽ ലാ​​ൽ​​ഹിം​​പു​​യ (16-ാം മി​​നി​​റ്റ്), ബി​​ക്രം​​ജി​​ത് സിം​​ഗ് (78-ാം മി​​നി​​റ്റ്), ന​​ന്ദ കു​​മാ​​ർ (82-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ ല​​ക്ഷ്യം​​ക​​ണ്ടു.

ഇ​ന്നു ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മും​ബൈ സി​റ്റി​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ​വ​ച്ച് നേ​രി​ടും. രാത്രി 7.30നാണ് മത്സരം.