+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജനവിധി താഴ്മയോടെ അംഗീകരിക്കുന്നു: മോദി

ന്യൂ​​ഡ​​ൽ​​ഹി: ജ​​ന​​വി​​ധി താ​​ഴ്മ​​യോ​​ടെ അം​​ഗീ​​ക​​രി​​ക്കു​​ന്നു​​വെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി. അ​​ഞ്ചു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ഫ​​ല​​ത്തെ​​ക്കു​​റി
ജനവിധി താഴ്മയോടെ അംഗീകരിക്കുന്നു: മോദി
ന്യൂ​​ഡ​​ൽ​​ഹി: ജ​​ന​​വി​​ധി താ​​ഴ്മ​​യോ​​ടെ അം​​ഗീ​​ക​​രി​​ക്കു​​ന്നു​​വെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി. അ​​ഞ്ചു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ഫ​​ല​​ത്തെ​​ക്കു​​റി​​ച്ച് ട്വി​​റ്റ​​റി​​ൽ പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. മി​​ക​​ച്ച വി​​ജ​​യം നേ​​ടി​​യ കോ​​ൺ​​ഗ്ര​​സി​​നെ മോ​​ദി അ​​ഭി​​ന​​ന്ദി​​ച്ചു. ടി​​ആ​​ർ​​എ​​സി​​നെ​​യും എം​​എ​​ൻ​​എ​​ഫി​​നെ​​യും മോ​​ദി അ​​ഭി​​ന​​ന്ദി​​ച്ചു. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ രാ​​പ​​ക​​ലി​​ല്ലാ​​തെ ക​​ഠി​​നാ​​ധ്വാ​​നം ചെ​​യ്ത​​ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​രെ അ​​ഭി​​വാ​​ദ​​നം ചെ​​യ്യു​​ന്ന​​താ​​യി മോ​​ദി പ​​റ​​ഞ്ഞു.