ഹോപ്പ് നഷ്ടപ്പെടാതെ വി​​ൻ​​ഡീ​​സ്

01:07 AM Dec 12, 2018 | Deepika.com
ധാ​​ക്ക: ബം​ഗ്ലാ​ദേ​​ശി​​നെ​​തി​​രാ​​യ ര​​ണ്ടാം ഏ​​ക​​ദി​​ന​​ത്തി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നു ജ​​യം. നാ​​ല് വി​​ക്ക​​റ്റി​​നാ​​ണ് വി​​ൻ​​ഡീ​​സ് ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 146 റ​​ണ്‍​സ് നേ​​ടി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന ഷാ​​യ് ഹോ​​പ്പ് ആ​​ണ് വി​​ൻ​​ഡീ​​സിന്‍റെ വിജയശിൽപ്പി. സ്കോ​​ർ: ബം​​ഗ്ലാ​​ദേ​​ശ് ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 255. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് 49.4 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 256.