ടെഹ്റാൻ: ഇറാൻ ഈയിടെ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്നു ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. മിസൈൽ പരീക്ഷണം തുടരുമെന്നു വിപ്ളവഗാർഡുകളുടെ ഏറോസ്പേസ് കമാൻഡർ ബ്രിഗേഡിയർ ജനറൽ അമിറാലി ഹാജിസാദേ പറഞ്ഞു. പ്രതി രോ ധം ലക്ഷ്യംവച്ചാണ് പരീക്ഷണ മെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.