കടപ്പ: ആന്ധ്രാപ്രദേശിലെ കടപ്പ രൂപത അഡ്മിനിസ്ട്രേറ്ററായി ഗുണ്ടൂർ രൂപത മുൻ ബിഷപ് ഡോ. ഗാലി ബാലിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ബിഷപ് ഡോ. പ്രസാദ് ഗാലേലയുടെ രാജിവച്ചതിനെത്തുടർന്നാണ് പുതിയ നിയമനം. നിയമനവിവരം സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്ക്രിനാസ് ഇന്നലെ പുറത്തുവിട്ടു.