ന്യൂഡൽഹി: നിയമസഭകളിലും ലോക്സഭകളിലും വനിതകൾക്കു മൂന്നിലൊന്നു സംവരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ കോൺഗ്രസ് സഖ്യകക്ഷികളും അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കത്തയച്ചു. ഒഡീഷ, ആന്ധ്ര സർക്കാരുകൾ ഇക്കാര്യത്തിൽ പ്രമേയം പാസാക്കിയിട്ടുണ്ട്.