ജിന്ദ്: ഇന്ത്യൻ നാഷണൽ ലോക്ദളി(ഐഎൻഎൽഡി)ൽനിന്നു പുറത്താക്കപ്പെട്ട അജയ് ചൗതാല ജൻനായക് ജനതാ പാർട്ടി എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചു. അജയ്-അഭയ് ഭിന്നതയിൽ അച്ഛൻ ഓംപ്രകാശ് ചൗതാല അഭയിനൊപ്പമാണ്.