+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജനറൽ മാർക് മില്ലി യുഎസ് സേനാ മേധാവിയാകും

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് സേ​​​ന​​​യു​​​ടെ ജോ​​​യി​​​ന്‍റ് ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി ജ​​​ന​​​റ​​​ൽ മാ​​​ർ​​​ക് മി​​​ല്ലി​​​യെ ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​മെ​​​
ജനറൽ മാർക് മില്ലി യുഎസ് സേനാ മേധാവിയാകും
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് സേ​​​ന​​​യു​​​ടെ ജോ​​​യി​​​ന്‍റ് ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി ജ​​​ന​​​റ​​​ൽ മാ​​​ർ​​​ക് മി​​​ല്ലി​​​യെ ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് അ​​​റി​​​യി​​​ച്ചു. ജ​​​ന​​​റ​​​ൽ ജോ ​​​ഡ​​​ൺ​​​ഫോ​​​ർ​​​ഡ് വി​​​ര​​​മി​​​ക്കു​​​ന്ന ഒ​​​ഴി​​​വി​​​ലേ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം. ഫോ​​​ർ സ്റ്റാ​​​ർ ജ​​​ന​​​റ​​​ലാ​​​യ മാ​​​ർ​​​ക്ക് മി​​​ല്ലി നി​​​ല​​​വി​​​ൽ യു​​​എ​​​സ് ക​​​ര​​​സേ​​​ന​​​യു​​​ടെ ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫാ​​​ണ്.