+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിർദി ക്ഷേത്ര ട്രസ്റ്റിൽനിന്നു വായ്പയെടുക്കാനുള്ള മഹാരാഷ്‌ട്ര സർക്കാർ നീക്കത്തിനെതിരേ എൻസിപി

ഷി​​​​ർ​​​​ദി: അ​​​ണ​​​ക്കെ​​​ട്ട് ​നി​​​​ർ​​​​മി​​​​ക്കാ​​​​ൻ ശ്രീ ​​​​സാ​​​​യി​​​​ബാ​​​​ബ സ​​​​ംസ്ഥാ​​​​ൻ ട്ര​​​​സ്റ്റി​​​​ൽ(​​​​എ​​​​സ്എ​​​​സ്എ​​​​സ്ടി) നി​​​​ന്ന് 500 കോ​​​​ടി രൂ​​​​പ പ​​​​ലി​​​​
ഷിർദി ക്ഷേത്ര ട്രസ്റ്റിൽനിന്നു വായ്പയെടുക്കാനുള്ള  മഹാരാഷ്‌ട്ര സർക്കാർ നീക്കത്തിനെതിരേ എൻസിപി
ഷി​​​​ർ​​​​ദി: അ​​​ണ​​​ക്കെ​​​ട്ട് ​നി​​​​ർ​​​​മി​​​​ക്കാ​​​​ൻ ശ്രീ ​​​​സാ​​​​യി​​​​ബാ​​​​ബ സ​​​​ംസ്ഥാ​​​​ൻ ട്ര​​​​സ്റ്റി​​​​ൽ(​​​​എ​​​​സ്എ​​​​സ്എ​​​​സ്ടി) നി​​​​ന്ന് 500 കോ​​​​ടി രൂ​​​​പ പ​​​​ലി​​​​ശ​​​​ര​​​​ഹി​​​​ത വാ​​​​യ്പ​​​​യെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര സ​​​​ർ​​​​ക്കാ​​​​ർ നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രേ എ​​​​ൻ​​​​സി​​​​പി.

സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക ത​​​​ക​​​ർ​​​​ച്ച​​​​യാ​​​​ണ് ഈ നീക്കം കാണി​​ക്കു​​​ന്ന​​​തെ​​​ന്നു ​മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര ലെ​​​​ജി​​​​സ്ലേ​​​​റ്റീ​​​​വ് കൗ​​​​ൺ​​​​സി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് എ​​​ൻ​​​സി​​​പി​​​യി​​​ലെ ധ​​​​ന​​​​​​​​ഞ്ജ​​​​യ മു​​​​ണ്ഡെ പ​​​​റ​​​​ഞ്ഞു. 500 കോ​​​​ടി രൂ​​​​പ വാ​​​​യ്പ​​​​ക്കാ​​​​യി അ​​​​ടു​​​​ത്തി​​​​ടെ എ​​​​സ്എ​​​​സ്എ​​​​സ്ടി​​​​യും ഗോ​​​​ദാ​​​​വ​​​​രി-​​​​മ​​​​റാ​​​​ത്ത്‌​​​​വാ​​​​ഡ ഇ​​​​റി​​​​ഗേ​​​​ഷ​​​​ൻ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നും (ജി​​​​എം​​​​ഐ​​​​ഡി​​​​സി) ധാ​​​​ര​​​​ണാപ​​​​ത്ര​​​​ത്തി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ചു.

ഷി​​​​ർ​​​​ദി ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ ഫ​​​​ണ്ടി​​​​ൽ​​​​നി​​​​ന്ന് 700 കോ​​​​ടി രൂ​​​​പ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​തു​​​​വ​​​​രെ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും മു​​​​ണ്ഡെ പ​​​​റ​​​​ഞ്ഞു. പ്ര​​​​വാ​​​​ര​​​ന​​​​ദി​​​​യി​​​​ലെ നി​​​​ൽ​​​​വാ​​​​ഡെ അ​​​​ണ​​​​ക്കെ​​​​ട്ടു കൊ​​​​ണ്ട് അ​​​​ഹ​​​​മ്മ​​​​ദ്ന​​​​ഗ​​​​ർ, നാ​​​​സി​​​​ക് ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 182 ഗ്രാ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു പ്ര​​​​യോ​​​​ജ​​​​നം ല​​​​ഭി​​​​ക്കും.