ഐ​എ​സ്എ​ലി​ൽ സ​മ​നി​ല

11:50 PM Dec 08, 2018 | Deepika.com
ഷി​ല്ലോം​ഗ്: ഐ​എ​സ്എ​ലി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡും എ​ടി​കെ​യും ഗോ​ൾ ര​ഹി​തa സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. നോ​ർ​ത്ത് ഈ​സ്റ്റ് 20 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.