വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലി വരും ദിവസങ്ങളിൽ രാജിവയ്ക്കുമെന്നു യുഎസ് മാധ്യമങ്ങൾ. പ്രസിഡന്റ് ട്രംപും കെല്ലിയും തമ്മിൽ അകൽച്ചയിലാണെന്നു സിഎൻഎൻ റിപ്പോർട്ട് ചെയ്തു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ ചീഫ് ഓഫ് സ്റ്റാഫ് നിക് അയേഴ്സിനെ കെല്ലിക്കു പകരം നിയമിച്ചേക്കും.