കലിഡോണിയ: പസഫിക് സമുദ്രത്തിലെ ഫ്രഞ്ച് ഭരണപ്രദേശമായ ന്യൂ കലിഡോണിയയിൽ വെള്ളിയാഴ്ച ഭൂകന്പമുണ്ടായി. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകന്പം ബുധനാഴ്ച ന്യൂ കലിഡോണിയയിൽ അനുഭവപ്പെട്ടിരുന്നു. സമീപരാജ്യമായ വന്വാടുവിലും ഫിജിയിലും പത്ത് അടി ഉയരമുള്ള തിരമാലകളും ഇതിനെത്തുടർന്നുണ്ടായി.