ടിടി: റീവയ്ക്കു കിരീടം
12:48 AM Dec 08, 2018 | Deepika.com
ആലപ്പുഴ: സംസ്ഥാന ടേബിൾ ടെന്നീസ് പെൺകുട്ടികളുടെ സബ് ജൂണിയർ സിംഗിൾസിൽ ആലപ്പുഴയുടെ റീവ അന്ന മൈക്കിളിനു കിരീടം. തിരുവനന്തപുരത്തിന്റെ പ്രണതി പി. നായറിനെയാണ് റീവ ഫൈനലിൽ തോപ്പിച്ചത്. റീവ, മരിയ ജോഷി, കെയ്റ്റ്ലിൻ മരിയ മെൻഡസ്, അന്ന മാത്യു എന്നിവരവുടെ ടീം സബ്ജൂണിയർ ടീം വിഭാഗം ജേതാക്കളുമായി.