ന്യൂയോർക്ക്: എട്ടാം വർഷവും ആംഗല മെർക്കൽ തന്നെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീ. ഫോബ്സ് മാസികയുടെ പട്ടികയിലാണ് ജർമൻ ചാൻസലർ തുടർച്ചയായ എട്ടാം തവണയും ഒന്നാമതെത്തിയത്.
രണ്ടാം സ്ഥാനത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രണ്ടാംവട്ടവും വന്നു. ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റിൻ ഗോൾഡ്, ജനറൽ മോട്ടോഴ്സ് സിഇഒ മേരി ബറ, ഫിഡലിറ്റി ഇൻവെസ്റ്റ്മെന്റ്സ് സിഇഒ അബാഗയിൽ ജോൺസൺ എന്നിവർ അടുത്ത സ്ഥാനങ്ങളിലെത്തി.