+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാക് ഷെല്ലാക്രമണം; സൈനികർക്കു പരിക്ക്

ജ​​മ്മു: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ന​​ട​​ത്തി​​യ ക​​ന​​ത്ത ഷെ​​ല്ലാ​​ക്ര​​മ​​ണ​​ത്തി​​ൽ ര​​ണ്ടു സൈ​​നി​​ക​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. പൂ​​ഞ്ച്, ര​​ജൗ​​രി ജി​​ല്ല​​ക​​ളി​​ലാ​​യി​​
പാക് ഷെല്ലാക്രമണം; സൈനികർക്കു പരിക്ക്
ജ​​മ്മു: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ന​​ട​​ത്തി​​യ ക​​ന​​ത്ത ഷെ​​ല്ലാ​​ക്ര​​മ​​ണ​​ത്തി​​ൽ ര​​ണ്ടു സൈ​​നി​​ക​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. പൂ​​ഞ്ച്, ര​​ജൗ​​രി ജി​​ല്ല​​ക​​ളി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. പാ​​ക് ഷെ​​ല്ലു​​ക​​ൾ പൂ​​ഞ്ച് ടൗ​​ണി​​ൽ​​വ​​രെ പ​​തി​​ച്ചു. ഷെ​​ല്ലാ​​ക്ര​​മ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യോ​​ടു ചേ​​ർ​​ന്നു​​ള്ള സ്കൂ​​ളു​​ക​​ൾ അ​​ട​​ച്ചു.