ജമ്മു: കാഷ്മീരിലെ സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിക്കു സമീപം ബോർഡർ ഔട്ട്പോസ്റ്റി(ബിഒപി)ലുണ്ടായ സ്ഫോടനത്തിൽ ബിഎസ്എഫ് അസിസ്റ്റന്റ് കമൻഡാന്റ് കൊല്ലപ്പെട്ടു.