+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സത്യവ്രത് ചതുർവേദിയെ കോൺഗ്രസിൽനിന്നു പുറത്താക്കി

ഭോ​​പ്പാ​​ൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ മു​​തി​​ർ​​ന്ന നേ​​താ​​വും മു​​ൻ രാ​​ജ്യ​​സ​​ഭാം​​ഗ​​വു​​മാ​​യ സ​​ത്യ​​വ്ര​​ത് ച​​തു​​ർ​​വേ​​ദി​​യെ കോ​​ൺ​​ഗ്ര​​സി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കി. ച​​തു​​ർ​​വേ​​ദി
സത്യവ്രത് ചതുർവേദിയെ കോൺഗ്രസിൽനിന്നു പുറത്താക്കി
ഭോ​​പ്പാ​​ൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ മു​​തി​​ർ​​ന്ന നേ​​താ​​വും മു​​ൻ രാ​​ജ്യ​​സ​​ഭാം​​ഗ​​വു​​മാ​​യ സ​​ത്യ​​വ്ര​​ത് ച​​തു​​ർ​​വേ​​ദി​​യെ കോ​​ൺ​​ഗ്ര​​സി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കി. ച​​തു​​ർ​​വേ​​ദി​​യു​​ടെ മ​​ക​​ൻ നി​​തി​​ൻ രാ​​ജ്ന​​ഗ​​ർ മ​​ണ്ഡ​​ല​​ത്തി​​ൽ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി സ്ഥാ​​നാ​​ർ‌​​ഥി​​യാ​​യി മ​​ത്സ​​രി​​ക്കു​​ക​​യാ​​ണ്.