+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അലഹാബാദ് ഹൈക്കോടതിയിൽ 28 ജഡ്ജിമാരെ നിയമിച്ചു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​റു ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​യി 34 ജ​​​​ഡ്ജി​​​​മാ​​​​രെ നി​​​​യ​​​​മി​​​​ച്ചു. ഇ​​​​തി​​​​ൽ 28 പേ​​​​രെ അ​​​​ലാ​​​​ഹാ​​​​ബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​
അലഹാബാദ് ഹൈക്കോടതിയിൽ 28 ജഡ്ജിമാരെ നിയമിച്ചു
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​റു ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​യി 34 ജ​​​​ഡ്ജി​​​​മാ​​​​രെ നി​​​​യ​​​​മി​​​​ച്ചു. ഇ​​​​തി​​​​ൽ 28 പേ​​​​രെ അ​​​​ലാ​​​​ഹാ​​​​ബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലാ​​​​ണു നി​​​​യ​​​​മി​​​​ച്ച​​​​ത്. ഗോ​​​​ഹ​​​​ട്ടി​​​​യി​​​​ൽ ര​​​​ണ്ടു പേ​​​​രെ​​​​യും ഡ​​​​ൽ​​​​ഹി, മേ​​​​ഘാ​​​​ല​​​​യ, ഒ​​​​ഡീ​​​​ഷ, മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ളി​​​​ൽ ഓ​​​​രോ ജ​​​​ഡ്ജി​​​​മാ​​​​രെ​​​​യു​​​​മാ​​​​ണു നി​​​​യ​​​​മി​​​​ച്ച​​​​ത്.