+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​​വാ​​വ് ജീ​​വ​​നൊ​​ടു​​ക്കി; കെ​​സി​​ആ​​റി​​നെ വി​​ജ​​യി​​പ്പി​​ക്ക​​ണ​​മെ​​ന്ന് ആ​​ത്മ​​ഹ​​ത്യാ​​ക്കു​​റി​​പ്പ്

ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ല​​ങ്കാ​​ന​​യി​​ൽ ടി​​ആ​​ർ​​എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​ൻ ജീ​​വ​​നൊ​​ടു​​ക്കി. ടി.​​ഗു​​രു​​വ​​പ്പ​​യാ​​ണ് ശ​​നി​​യാ​​ഴ്ച നി​​സാം​​പേ​​ട്ടി​​ൽ ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത്. ടി​
യു​​വാ​​വ് ജീ​​വ​​നൊ​​ടു​​ക്കി; കെ​​സി​​ആ​​റി​​നെ വി​​ജ​​യി​​പ്പി​​ക്ക​​ണ​​മെ​​ന്ന് ആ​​ത്മ​​ഹ​​ത്യാ​​ക്കു​​റി​​പ്പ്
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ല​​ങ്കാ​​ന​​യി​​ൽ ടി​​ആ​​ർ​​എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​ൻ ജീ​​വ​​നൊ​​ടു​​ക്കി. ടി.​​ഗു​​രു​​വ​​പ്പ​​യാ​​ണ് ശ​​നി​​യാ​​ഴ്ച നി​​സാം​​പേ​​ട്ടി​​ൽ ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത്.

ടി​​ആ​​ർ​​എ​​സ് നേ​​താ​​വ് കെ.​​ച​​ന്ദ്ര​​ശേ​​ഖ​​ര റാ​​വു​​വി​​നെ വീ​​ണ്ടും തെ​​ല​​ങ്കാ​​ന മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന ഗു​​രു​​വ​​പ്പ​​യു​​ടെ ആ​​ത്മ​​ഹ​​ത്യാ​​ക്കു​​റി​​പ്പ് ക​​ണ്ടെ​​ടു​​ത്തു.
വി​​വേ​​കാ​​ന​​ന്ദ​​യെ എം​​എ​​ൽ​​എ​​യാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​ണ​​മെ​​ന്ന് കു​​റി​​പ്പി​​ൽ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​താ​​യി പോ​​ലീ​​സ് അ​​റി​​യി​​ച്ചു.പ്ര​​ത്യേ​​ക തെ​​ല​​ങ്കാ​​ന സം​​സ്ഥാ​​ന​​ത്തി​​നാ​​യു​​ള്ള പ്ര​​ക്ഷോ​​ഭ സ​​മ​​യ​​ത്തും ഗു​​രു​​വ​​പ്പ ജീ​​വ​​നൊ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ചി​​രു​​ന്ന​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു.