+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീറ്റില്ല; ബിജെപി എംഎൽഎ പാർട്ടി വിട്ടു

ജ​​യ്പു​​ർ: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സീ​​റ്റ് നി​​ഷേ​​ധി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് രാ​​ജ​​സ്ഥാ​​നി​​ലെ ബി​​ജെ​​പി എം​​എ​​ൽ​​എ ജ്ഞാ​​ൻ​​ദേ​​വ് അ​​ഹു​​ജ പാ​​ർ​​ട്ടി വി​​ട്ടു. രാം
സീറ്റില്ല; ബിജെപി എംഎൽഎ പാർട്ടി വിട്ടു
ജ​​യ്പു​​ർ: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സീ​​റ്റ് നി​​ഷേ​​ധി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് രാ​​ജ​​സ്ഥാ​​നി​​ലെ ബി​​ജെ​​പി എം​​എ​​ൽ​​എ ജ്ഞാ​​ൻ​​ദേ​​വ് അ​​ഹു​​ജ പാ​​ർ​​ട്ടി വി​​ട്ടു. രാം​​ഗ​​ഡ് മ​​ണ്ഡ​​ല​​ത്തി​​ൽ സ്വ​​ത​​ന്ത്ര​​നാ​​യി മ​​ത്സ​​രി​​ക്കു​​മെ​​ന്നു അ​​ഹു​​ജ പ​​റ​​ഞ്ഞു. സീ​​റ്റ് ന​​ല്കാ​​ത്ത​​തി​​ന്‍റെ പേ​​രി​​ൽ മ​​ന്ത്രി സു​​രേ​​ന്ദ്ര ഗോ​​യ​​ൽ ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി ബി​​ജെ​​പി നേ​​താ​​ക്ക​​ൾ പാ​​ർ​​ട്ടി​​വി​​ട്ടി​​രു​​ന്നു.