ചണ്ഡിഗഡ്: ഇന്ത്യൻ നാഷണൽ ലോക്ദൾ പിളർന്നു. ഹരിയാന മുഖ്യമന്ത്രി ഓംപ്രകാശ് ചൗത്താലയുടെ മകൻ അജയ് സിംഗ് ചൗത്താല പുതിയ പാർട്ടി രൂപീകരിക്കും.
ഇതിനിടെ, അജയ് സിംഗിന്റെ സഹോദരനായ അഭയ് ചൗത്താല പാർട്ടി നേതാക്കളുടെ യോഗം വിളിച്ചുകൂട്ടി ഇന്നലെ പത്രസമ്മേളനം നടത്തി. അജയിനെ കഴിഞ്ഞദിവസം ഐഎൻഎൽഡിയിൽനിന്നു പുറത്താക്കിയിരുന്നു.