വാഷിംഗ്ടൺ ഡിസി: സിഎൻഎൻ ലേഖകൻ ജിം അക്കോസ്റ്റയുടെ വൈറ്റ്ഹൗസ് പ്രസ് പാസ് കോടതി താത്കാലികമായി പുനഃസ്ഥാപിച്ചു. പത്രസമ്മേളനത്തിനിടെ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വാഗ്വാദത്തിൽ ഏർപ്പെട്ടതിനെത്തുടർന്നാണ് പ്രസ് പാസ് വൈറ്റ്ഹൗസ് റദ്ദാക്കിയത്.
കോടതി ഉത്തരവ് അനുസരിക്കുമെന്നു വൈറ്റ്ഹൗസ് അറിയിച്ചു.
മാധ്യമപ്രവർത്തകർ പത്രസമ്മേളനങ്ങളിൽ അന്തസ് പാലിക്കണം, അല്ലെങ്കിൽ താനിറങ്ങിപ്പോകുമെന്നു കോടതിവിധിക്കു പിന്നാലെ ട്രംപ്ര് പ്രതികരിച്ചു.