+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കറാച്ചിയിൽ സ്ഫോടനം; രണ്ടു മരണം

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ക​​​​റാ​​​​ച്ചി ന​​​​ഗ​​​​ര​​​​ത്തി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച ഉ​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ര​​​​ണ്ടു പേ​​​​ർ കൊ​​​​ല്
കറാച്ചിയിൽ സ്ഫോടനം; രണ്ടു മരണം
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ക​​​​റാ​​​​ച്ചി ന​​​​ഗ​​​​ര​​​​ത്തി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച ഉ​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ര​​​​ണ്ടു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. പ​​​​രി​​​​ക്കേ​​​​റ്റ പ​​​​ത്തു​​​​ പേ​​​​രി​​​​ൽ അ​​​​ഞ്ചു​​​​ പേ​​​​രു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. ക്വ​​​​യ്ദ​​​​ബാ​​​​ദ് മേ​​​​ഖ​​​​ല​​​​യി​​​​ൽ ഒ​​​​രു പാ​​​​ല​​​​ത്തി​​നു താ​​​​ഴെ​​​​യാ​​​​യി​​​​രു​​​​ന്നു സ്ഫോ​​​​ട​​​​നം. ഇ​​തു​​വ​​രെ ആരും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല.