ബോ​ക്‌​സിം​ഗ്: സോ​ണി പ്രീ​ക്വാ​ര്‍ട്ട​റി​ല്‍

12:54 AM Nov 18, 2018 | Deepika.com
ന്യൂ​ഡ​ല്‍ഹി: വ​നി​താ ബോ​ക്‌​സിം​ഗ് ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ യു​വ​താ​രം സോ​ണി​യ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. 57 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ മോ​റോ​ക്കോ​യു​ടെ ഡോ​വ തൗ​ജാ​നി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സോ​ണി പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ക​ട​ന്ന​ത്. ഹ​രി​യാ​ന​യി​ലെ ബി​വാ​നി ജി​ല്ല​യി​ലെ നി​മ്രി ഗ്രാ​മ​ത്തി​ല്‍നി​ന്നു​ള്ള ഈ ​ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി ഡി​ഫ​ന്‍സി​വ് ശൈ​ലി ഉ​പ​യോ​ഗി​ച്ച് 5-0നാ​ണു ജ​യി​ച്ച​ത്.