+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​ജ ചു​ഴ​ലി​ക്കാ​റ്റ് ഇ​ന്ന​ലെ

വ്യാ​ഴാ​ഴ്ച പാ​തി​രാ​ത്രി​ക്കും പു​ല​ർ​ച്ചെ ര​ണ്ട​ര​യ്ക്കു​മി​ട​യി​ൽ ത​മി​ഴ്നാ​ട് തീ​ര​ത്തു പ്ര​വേ​ശി​ക്കു​ന്പോ​ൾ ഗ​ജ തീ​വ്ര​ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റാ​യി​രു​ന്നു. രാ​വി​ലെ സാ​ധാ​ര​ണ ചു​ഴ​ലി​ക്
ഗ​ജ ചു​ഴ​ലി​ക്കാ​റ്റ് ഇ​ന്ന​ലെ
വ്യാ​ഴാ​ഴ്ച പാ​തി​രാ​ത്രി​ക്കും പു​ല​ർ​ച്ചെ ര​ണ്ട​ര​യ്ക്കു​മി​ട​യി​ൽ ത​മി​ഴ്നാ​ട് തീ​ര​ത്തു പ്ര​വേ​ശി​ക്കു​ന്പോ​ൾ ഗ​ജ തീ​വ്ര​ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റാ​യി​രു​ന്നു.

രാ​വി​ലെ സാ​ധാ​ര​ണ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റും ഉ​ച്ച​യ്ക്ക് തീ​വ്ര മാ​ന്ദ്യ​വും വൈ​കു​ന്നേ​രം മാ​ന്ദ്യ​വു​മാ​യി. രാ​വി​ലെ 10 മ​ണി​ക്കു പെ​രി​ങ്ങ​ൽ​ക്കു​ത്ത്-​വാ​ൽ​പാ​റ മേ​ഖ​ല​യി​ലൂ​ടെ കേ​ര​ള​ത്തി​ൽ പ്ര​വേ​ശി​ച്ച മാ​ന്ദ്യം വൈകുന്നേരം അ​റ​ബി​ക്ക​ട​ലി​ലേ​ക്കു നീ​ങ്ങി ഇന്നു ന്യൂനമർദമായി മാറും.