ഇ​​ന്ത്യൻ ടീം പുറപ്പെട്ടു

11:17 PM Nov 16, 2018 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നാ​​യി ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​യാ​​ത്ര​​തി​​രി​​ച്ചു. മൂ​​ന്ന് ട്വ​​ന്‍റി-20​​യും നാ​​ല് ടെ​​സ്റ്റും മൂ​​ന്ന് ഏ​​ക​​ദി​​ന​​വു​​മാ​​ണ് ഇ​​ന്ത്യ ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ക​​ളി​​ക്കു​​ക. ബു​​ധ​​നാ​​ഴ്ച ആ​​ദ്യ ട്വ​​ന്‍റി-20​​യോ​​ടെ പ​​ര​​ന്പ​​ര​​യ്ക്ക് തു​​ട​​ക്ക​​മാ​​കും. ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ഇ​​ന്ത്യ ഇ​​തു​​വ​​രെ ടെ​​സ്റ്റ് പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടി​​ല്ല. ഡി​​സം​​ബ​​ർ ആ​​റി​​നാ​​ണ് ആ​​ദ്യ ടെ​​സ്റ്റ്. വി​​രാ​​ട് കോ​​ഹ്‌​ലി ​പ​​റ​​യു​​ന്ന​​തെ​​ല്ലാം അം​​ഗീ​​ക​​രി​​ക്കു​​ന്ന പ​​രി​​ശീ​​ല​​ക​​നാ​​ണ് ര​​വി ശാ​​സ്ത്രി എ​​ന്ന വി​​മ​​ർ​​ശ​​നം ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ ത​​ള്ളി. ക്രി​​ക്ക​​റ്റി​​ൽ ഏ​​റ്റ​​വും അ​​ധി​​കം എ​​ന്നോ​​ട് നോ ​​എ​​ന്നു പ​​റ​​ഞ്ഞ​​ത് ശാ​​സ്ത്രി​​യാ​​ണ് - കോ​​ഹ് ലി ​​പ​​റ​​ഞ്ഞു.