രഹാനെ, വിജയ് പരാജയപ്പെട്ടു
11:17 PM Nov 16, 2018 | Deepika.com
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡ് എയ്ക്ക് എതിരായ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എയുടെ മുരളി വിജയ് (28 റൺസ്), അജിങ്ക്യ രഹാനെ (12 റൺസ്) എന്നിവർ ബാറ്റിംഗിൽ പരാജയപ്പെട്ടു. അതേസമയം, പൃഥ്വി ഷാ (62 റണ്‍സ്), മായങ്ക് അഗർവാൾ (65 റണ്‍സ്), ഹനുമ വിഹാരി (86 റണ്‍സ്), പാർഥിവ് പട്ടേൽ (79 നോട്ടൗട്ട്) എന്നിവർ അർധസെഞ്ചുറി നേടി.