ആഗ്ര: കുരങ്ങിന്റെ ആക്രമണത്തിൽ 12 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചതിനു പിന്നാലെ വീട്ടമ്മയും കൊല്ലപ്പെട്ടു.
വീടിനു പുറത്തിറങ്ങിയ ഭൂമിദേവിയെ (58) കുരങ്ങ് ആക്രമിക്കുകയായിരുന്നു. മാരകമായി മുറിവേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരത്തിൽനിന്നു രക്തം വാർന്നു പോയതാണ് മരണകാരണമെന്നു ഡേക്ടർമാർ വ്യക്തമാക്കി. രണ്ടു ദിവസം മുന്പ് കുരങ്ങ് തട്ടിയെടുത്ത 12 ദിവസം മാത്രമുള്ള ആൺകുട്ടിയുടെ മൃതദേഹം അടുത്ത വീട്ടിലെ ടെറസിൽ നിന്നാണ് കണ്ടെത്തിയത്.
ഇതേത്തുടർന്ന് കുരങ്ങിൽനിന്നു പ്രദേശവാസികളെ രക്ഷിക്കുന്നതുയി ബന്ധപ്പെട് അധികൃതർ അടിയന്തര മീറ്റിംഗ് വിളിച്ചു ചേർത്തിരുന്നു. അതിനു പിന്നാലെയാണ് പുതിയ സംഭവം ഉണ്ടായത്.
.