ലോ​​ക​​ക​​പ്പ് വ​​രെ ടീ​​മി​​ൽ പ​​രീ​​ക്ഷ​​ണ​​മി​​ല്ല: ര​​വി​​ ശാ​​സ്ത്രി

11:56 PM Nov 15, 2018 | Deepika.com
മും​​ബൈ: 2019 ലോ​​ക​​ക​​പ്പ് ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ക​​ഴി​​യു​​ന്ന​​തു​​വ​​രെ ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് പ​​രി​​ശീ​​ല​​ക​​ൻ ര​​വി ശാ​​സ്ത്രി. ലോ​​ക​​ക​​പ്പി​​നു മു​​ന്പ് വെ​​റും 13 ഏ​​ക​​ദി​​ന​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ക്കു ക​​ളി​​ക്കാ​​നു​​ള്ള​​ത്. ല​​ണ്ട​​ൻ ലോ​​ക​​ക​​പ്പി​​നു​​പോ​​കേ​​ണ്ട 15 ക​​ളി​​ക്കാ​​രാ​​കും വ​​രും മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ജ​​ഴ്സി അ​​ണി​​യു​​ക​​യെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.