+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭൂമിയുടെ അയൽക്കാരനെ കണ്ടെത്തി

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ഭൂ​​​മി​​​യു​​​ടെ സൗ​​​ര​​​യൂ​​​ഥ​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള ഒരു അ​​​യ​​​ൽ​​​ക്കാ​​​ര​​​നെക്കൂടി ക​​​ണ്ടെ​​​ത്തി. ആ​​​റു പ്ര​​​കാ​​​ശ​​​വ​​​ർ​​​ഷം അ​​​ക​​​ലെ​​​യു​​​ള്ള
ഭൂമിയുടെ  അയൽക്കാരനെ കണ്ടെത്തി
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ഭൂ​​​മി​​​യു​​​ടെ സൗ​​​ര​​​യൂ​​​ഥ​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള ഒരു അ​​​യ​​​ൽ​​​ക്കാ​​​ര​​​നെക്കൂടി ക​​​ണ്ടെ​​​ത്തി. ആ​​​റു പ്ര​​​കാ​​​ശ​​​വ​​​ർ​​​ഷം അ​​​ക​​​ലെ​​​യു​​​ള്ള ബ​​​ർ​​​ണാ​​​ഡ് സ്റ്റാ​​​ർ എ​​​ന്ന ചു​​​വ​​​ന്ന കു​​​ള്ള​​​ൻ ന​​​ക്ഷ​​​ത്ര​​​ത്തെ ഭ്ര​​​മ​​​ണം ചെ​​​യ്യു​​​ന്ന ഗ്ര​​​ഹ​​​മാ​​​ണി​​​ത്. ബ​​​ർ​​​ണാ​​​ഡ് സ്റ്റാ​​​ർ ബി ​​​എ​​​ന്നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന ഗ്ര​​​ഹ​​​ത്തെ സൂ​​​പ്പ​​​ർ എ​​​ർ​​​ത്ത് എ​​​ന്നും വി​​​ളി​​​ക്കു​​​ന്നു. ഭൂ​​​മി​​​യു​​​ടെ 3.2 ഇ​​​ര​​​ട്ടി വ​​​ലി​​​പ്പ​​​മു​​​ണ്ട്. 233 ദി​​​വ​​​സം കൊ​​​ണ്ടാ​​​ണ് കേ​​​ന്ദ്ര ന​​​ക്ഷ​​​ത്ര​​​ത്തെ ചു​​​റ്റു​​​ന്ന​​​ത്.

കേ​​​ന്ദ്ര ന​​​ക്ഷ​​​ത്തോ​​​ട് വ​​​ള​​​രെ അ​​​ടു​​​ത്താ​​​ണെ​​​ങ്കി​​​ലും താ​​​പ​​​നി​​​ല മൈ​​​ന​​​സ് 170 ഡി​​​ഗ്രി സെ​​​ൽ​​​ഷ്യ​​​സ് ആ​​​ണ്. ചു​​​വ​​​ന്ന കു​​​ള്ള​​​ൻ ന​​​ക്ഷ​​​ത്ര​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ഊ​​​ർ​​​ജ​​​പ്ര​​​വാ​​​ഹം കു​​​റ​​​വാ​​​യ​​​തു​​​കൊ​​​ണ്ടാ​​​ണി​​​ത്.
വെ​​​ള്ള​​​മോ വാ​​​ത​​​ക​​​മോ എ​​​ന്തെ​​​ങ്കി​​​ലും ഈ ​​​ഗ്ര​​​ഹ​​​ത്തി​​​ലു​​​ണ്ടെ​​​ങ്കി​​​ൽ ത​​​ണു​​​ത്ത് ക​​​ട്ടി​​​യാ​​​യ അ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രി​​​ക്കും. അ​​​തി​​​നാ​​​ൽ ജീ​​​വ​​​ന്‍റെ സാ​​​ന്നി​​​ധ്യം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നി​​​ല്ല. നാ​​​ലു പ്ര​​​കാ​​​ശ​​​വ​​​ർ​​​ഷം അ​​​ക​​​ലെ​​​യു​​​ള്ള ആ​​​ൽ​​​ഫ സെ​​​ന്‍റൗ​​​രി ന​​​ക്ഷ​​​ത്ര​​​ക്കൂ​​​ട്ട​​​ത്തി​​​ൽ ഒരു അയ ൽക്കാരനെ നേരത്തേ കണ്ടെ ത്തിയിരുന്നു.