+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാവോയിസ്റ്റ് ആക്രമണം; അഞ്ചു ജവാന്മാർക്കു പരിക്ക്

റാ​​യ്പു​​ർ: തെ​​ര​​ഞ്ഞെ​​ടു​​പ്പു ഡ്യൂ​​ട്ടി ക​​ഴി​​ഞ്ഞു മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്ന സം​​ഘം സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ട്ര​​ക്കി​​ൽ മാ​​വോ​​യി​​സ്റ്റു​​ക​​ൾ ന​​ട​​ത്തി​​യ സ്ഫോ​​ട​​ന​​ത്തി​​ൽ അ​​ഞ്ച
മാവോയിസ്റ്റ് ആക്രമണം; അഞ്ചു ജവാന്മാർക്കു പരിക്ക്
റാ​​യ്പു​​ർ: തെ​​ര​​ഞ്ഞെ​​ടു​​പ്പു ഡ്യൂ​​ട്ടി ക​​ഴി​​ഞ്ഞു മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്ന സം​​ഘം സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ട്ര​​ക്കി​​ൽ മാ​​വോ​​യി​​സ്റ്റു​​ക​​ൾ ന​​ട​​ത്തി​​യ സ്ഫോ​​ട​​ന​​ത്തി​​ൽ അ​​ഞ്ചു ജ​​വാ​​ന്മാ​​ർ​​ക്കും ഒ​​രു നാ​​ട്ടു​​കാ​​ര​​നും പ​​രി​​ക്കേ​​റ്റു. ബി​​ജാ​​പു​​ർ ഘ​​ട്ടി​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. നാ​​ലു ബി​​എ​​സ്എ​​ഫ് ജ​​വാ​​ന്മാ​​ർ​​ക്കും ഒ​​രു ഡി​​ആ​​ർ​​ജി ജ​​വാ​​നു​​മാ​​ണു പ​​രി​​ക്കേ​​റ്റ​​ത്. തു​​ട​​ർ​​ന്ന് മാ​​വോ​​യി​​സ്റ്റു​​ക​​ൾ​​ക്കു നേ​​ർ​​ക്ക് ജ​​വാ​​ന്മാ​​ർ ശ​​ക്ത​​മാ​​യ ആ​​ക്ര​​മ​​ണം ന​​ട​​ത്തി.