ലക്നോ: യുപിയിലെ സുൽത്താൻപുർ പട്ടണത്തിന്റെ പേര് കുശ്ഭവൻപുർ അല്ലെങ്കിൽ കുശ്പുർ എന്നാക്കി മാറ്റണമെന്നു സുൽത്താൻപുരിലെ ബിജെപി എംഎൽഎ ദേവ്മണി ദ്വിവേദി ആവശ്യപ്പെട്ടു.
ശ്രീരാമന്റെ മകനായ കുശന്റെ പേരിൽനിന്നാണു കുശ്ഭവൻപുർ ഉണ്ടായത്. ഓരോ വർഷവും ഓഗസ്റ്റ് 26ന് കുശ്ഭവൻപുർ ദിനാചരണം നടത്താറുണ്ടെന്നു ദ്വിവേദി പറഞ്ഞു.