+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെലുങ്കാനയിൽ കോൺഗ്രസ് പത്തു സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ചു

ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ൽ കോ​​ൺ​​ഗ്ര​​സ് പ​​ത്തു സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​ക്കൂ​​ടി പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തി​​ൽ ആ​​റു പേ​​ർ റെ​​ഡ്ഡി വി​​ഭാ​​ഗ​​ക്കാ​​രാ​​ണ്. ക​​ഴി​​ഞ്ഞ ദി​​വ​​സം കോ​
തെലുങ്കാനയിൽ കോൺഗ്രസ് പത്തു സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ചു
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ൽ കോ​​ൺ​​ഗ്ര​​സ് പ​​ത്തു സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​ക്കൂ​​ടി പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തി​​ൽ ആ​​റു പേ​​ർ റെ​​ഡ്ഡി വി​​ഭാ​​ഗ​​ക്കാ​​രാ​​ണ്. ക​​ഴി​​ഞ്ഞ ദി​​വ​​സം കോ​​ൺ​​ഗ്ര​​സ് 65 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.

തെ​​ലു​​ങ്കാ​​ന​​യി​​ൽ 12 സീ​​റ്റി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ തെ​​ലു​​ങ്കാ​​ന ജ​​ന സ​​മി​​തി(​​ടി​​ജെ​​എ​​സ്) തീ​​രു​​മാ​​നി​​ച്ചു.
എ​​ട്ടു സീ​​റ്റു​​ക​​ളാ​​ണു ടി​​ജെ​​എ​​സി​​നു കോ​​ൺ​​ഗ്ര​​സ് അ​​നു​​വ​​ദി​​ച്ചി​​രു​​ന്ന​​ത്.