റോജർ ഫെഡറര്‍ക്കു ജയം
11:14 PM Nov 14, 2018 | Deepika.com
ലണ്ടന്‍: എടിപി ഫൈനല്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ പുറത്താകല്‍ ഭീഷണയിനിന്നു രക്ഷപ്പെട്ടു. ഫെഡറര്‍ രണ്ടാം മത്സരത്തില്‍ ഡൊമിനിക് തീമിനെ 6-2, 6-3ന് തോല്‍പ്പിച്ചു. ആദ്യ മത്സരത്തില്‍ ഫെഡറര്‍ കെയ് നിഷികോരിയോടു തോറ്റിരുന്നു.