മരിയൻ കോളജിനു ജയം
11:14 PM Nov 14, 2018 | Deepika.com
കോട്ടയം: വൈഎംസിഎ ഓൾ കേരള ഇന്റർ കോളജ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ കുട്ടിക്കാനം മരിയൻ കോളജിനു ജയം. നൈപുണ്യ കോളജിനെ 47-21നാണ് മരിയൻ കോളജ് പരാജയപ്പെടുത്തിയത്. മരിയൻ കോളജിനായി ജേക്കബ് അനിൽ 17ഉം തോമസ് സെബാസ്റ്റ്യൻ 10ഉം പോയിന്റ് വീതം നേടി.