+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാർലമെന്‍ററികാര്യം തോമറിന്

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ന്ത​​​രി​​​ച്ച കേ​​ന്ദ്ര മ​​​ന്ത്രി അ​​​ന​​​ന്ത്കു​​​മാ​​​ർ വ​​​ഹി​​​ച്ചി​​​രു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി കാ​​​ര്യ​​​വ​​​കു​​​പ്പ് ന​​​രേ​​​ന്ദ്ര​​​സിം​​​ഗ് തോ​​​മ​​​റി​​
പാർലമെന്‍ററികാര്യം തോമറിന്
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ന്ത​​​രി​​​ച്ച കേ​​ന്ദ്ര മ​​​ന്ത്രി അ​​​ന​​​ന്ത്കു​​​മാ​​​ർ വ​​​ഹി​​​ച്ചി​​​രു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി കാ​​​ര്യ​​​വ​​​കു​​​പ്പ് ന​​​രേ​​​ന്ദ്ര​​​സിം​​​ഗ് തോ​​​മ​​​റി​​​നും രാ​​​സ​​​വ​​​സ്തു-​​​രാ​​​സ​​​വ​​​ളം വ​​​കു​​​പ്പ് ഡി.​​​വി. സ​​​ദാ​​​ന​​​ന്ദ ഗൗ​​​ഡ​​​യ്ക്കും ന​​​ൽ​​​കി. ഇ​​​വ​​​ർ​​​ക്ക് അ​​​ധി​​​ക​​​ച്ചു​​​മ​​​ത​​​ല​​​യാ​​​യി ഇ​​​തു ന​​​ൽ​​​കി രാ​​​ഷ്‌​​​ട്ര​​​പ​​​തി വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.