ജയ്പുർ: രാജസ്ഥാനിലെ ബിജെപി എംഎൽഎ ഹബിബുർ റഹ്മാൻ പാർട്ടി വിട്ടു. നാഗോർ എംഎൽഎയായ റഹ്മാന് ഇത്തവണ സീറ്റ് നല്കിയിരുന്നില്ല. കഴിഞ്ഞ തവണ ഹബിബുർ റഹ്മാൻ ഉൾപ്പെടെ രണ്ടു മുസ്ലിം എംഎൽഎമാരാണു ബിജെപി ടിക്കറ്റിൽ വിജയിച്ചത്.