ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട ആദായ നികുതി കേസിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും അടക്കമുള്ള ഹർജികൾ പരിഗണിക്കാമെന്നു സുപ്രീം കോടതി. ഡിസംബർ നാലിനു പരിഗണിക്കും.