വാഷിംഗ്ടൺഡിസി: നിയമവിരുദ്ധമായി അതിർത്തി കടന്ന് അമേരിക്കയിൽ പ്രവേശിച്ചതിന് 2382 ഇന്ത്യക്കാർ ജയിലിൽ അടയ്ക്കപ്പെട്ടതായി റിപ്പോർട്ട്. പഞ്ചാബിൽനിന്നുള്ളവരാണ് ഇവരിൽ നല്ലപങ്കും.
86 ജയിലുകളിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നതെന്ന് ഫ്രീഡം ഓഫ് ഇന്‍ഫർമേഷൻ ആക്ട് പ്രകാരം ലഭിച്ച റിപ്പോർട്ടിൽ പറയുന്നു. മിക്കവരും അഭയത്തിന് അപേക്ഷിച്ചിട്ടുണ്ട്