ഗു​​സ്തി: കോ​​ട്ട​​യ​​ത്തി​​നു കി​​രീ​​ടം

11:20 PM Nov 12, 2018 | Deepika.com
തി​​രു​​വ​​ല്ല: 21-ാമ​​ത് സം​​സ്ഥാ​​ന സീ​​നി​​യ​​ർ വ​​നി​​താ ഗു​​സ്തി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കോ​​ട്ട​​യം കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി. എം​​ജി​​എം എ​​ച്ച്എ​​സ്എ​​സ് തി​​രു​​വ​​ല്ല​​യി​​ൽ ന​​ട​​ന്ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 36 പോ​​യി​​ന്‍റോ​ടെ​​യാ​​ണ് കോ​​ട്ട​​യം കി​​രീ​​ടം നേ​​ടി​​യ​​ത്. 32 പോ​​യി​​ന്‍റോ​ടെ തൃ​​ശൂ​​ർ ര​​ണ്ടാ​​മ​​തെ​​ത്തി.