ജമ്മു: നിയന്ത്രണരേഖയിൽ രജൗരി ജില്ലയിൽ പാക് സൈന്യം നടത്തിയ ഒളിവെടി
(സ്നൈപ്പർ)ആക്രമണത്തിൽ ജവാൻ വീരമൃത്യു മരിച്ചു. ലാൻസ് നായിക് ഗോസാവി കേശവ് സോംഗിർ ആണു മരിച്ചത്.
മൂന്നു ദിവസത്തിനിടെ ഒളിവെടിയിൽ മൂന്നു സൈനികരാണു വീരമൃത്യു വരിച്ചത്. ശനിയാഴ്ച റൈഫിൾമാൻ വരുൺ കട്ടാൽ(21) പാക് ഒളിവെടി ആക്രമണത്തിൽ വീരമൃത്യു വരിച്ചിരുന്നു.