ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്ര തീരങ്ങളിൽ ആഞ്ഞടിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
ഗജ എന്നു പേരിട്ടിരിക്കുന്ന കാറ്റ് കടലൂരിനും ശ്രീഹരിക്കോട്ടയ്ക്കും ഇടയിൽ വ്യാഴാഴ്ച ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 80 മുതൽ 90 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി തീരങ്ങളിൽ ചുഴലിക്കാറ്റ് ആഞ്ഞടിക്കുക.