മുംബൈ: മഹാരാഷ്ട്രയിൽ കടക്കെണിയിലായ കർഷകൻ കൃഷിയിടത്തിൽ ചിതയൊരുക്കി ജീവനൊടുക്കി. നാന്ദെഡ് ജില്ലയിൽ പൊട്ടണ്ണ രാമലു ബോൽപിൽവാദ് (65)ആണു മരിച്ചത്.
സംസ്ഥാന സർക്കാരിന്റെ കർഷകരുടെ വായ്പ എഴുതിത്തള്ളൽ പദ്ധതിപ്രകാരമുള്ള അപേക്ഷ ഇദ്ദേഹം സമർപ്പിച്ചെങ്കിലും ഗുണഭോക്താക്കളുടെ പട്ടികയിൽ രാമലു ബോൽപിൽവാദിന്റെ പേരുണ്ടായിരുന്നില്ല.