ലി​​വ​​ർ​​പൂ​​ളി​​നു ജ​​യം

12:46 AM Nov 12, 2018 | Deepika.com
ല​​ണ്ട​​ൻ: ഇം​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഫു​​ൾ​​ഹാ​​മി​​നെ​​തി​​രേ ലി​​വ​​ർ​​പൂ​​ളി​​നു ജ​​യം. മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ര​​ണ്ടു ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് ലി​​വ​​ർ​​പൂ​​ൾ ജ​​യ​​മാ​​ഘോ​​ഷി​​ച്ച​​ത്. മു​​ഹ​​മ്മ​​ദ് സ​​ല​​യി​​ലൂ​​ടെ 41-ാം മി​​നി​​റ്റി​​ൽ മു​​ന്നി​​ൽ​​ക​​ട​​ന്ന ചെ​​ന്പ​​ട​​യ്ക്കാ​​യി ഷാ​​ക്കീ​​രി 53-ാം മി​​നി​​റ്റി​​ൽ ലീ​​ഡ് ഉ​​യ​​ർ​​ത്തി. 12 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 30 പോ​​യി​​ന്‍റാ​​യി ലി​​വ​​ർ​​പൂ​​ളി​​നി​​പ്പോ​​ൾ.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ചെ​​ൽ​​സി​​യെ എ​​വ​​ർ​​ട്ട​​ണ്‍ ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ പൂ​​ട്ടി. ടോ​​ട്ട​​നം ഹോ​​ട്സ്പ​​ർ 1-0ന് ​​ക്രി​​സ്റ്റ​​ൽ പാ​​ല​​സി​​നെ കീ​​ഴ​​ട​​ക്കി. ജു​​വാ​​ൻ ഫോ​​യ്ത് (66-ാം മി​​നി​​റ്റ്) ആ​​ണ് ഹോ​​ട്സ്പ​​റി​​ന്‍റെ ജ​​യം കു​​റി​​ച്ച ഗോ​​ൾ നേ​​ടി​​യ​​ത്.