ഗു​​സ്തി: എ​​റ​​ണാ​​കു​​ളം, തി​​രു​​വ​​ന​​ന്ത​​പു​​രം ജേ​​താ​​ക്ക​​ൾ

12:46 AM Nov 12, 2018 | Deepika.com
തി​​രു​​വ​​ല്ല: തി​​രു​​വ​​ല്ല എം​​ജി​​എം എ​​ച്ച്എ​​സ്എ​​സി​​ൽ​​വ​​ച്ച് ന​​ട​​ന്ന 66-ാമ​​ത് പു​​രു​​ഷ സീ​​നി​​യ​​ർ ഗു​​സ്തി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ എ​​റ​​ണാ​​കു​​ള​​വും തി​​രു​​വ​​ന​​ന്ത​​പു​​ര​​വും ജേ​​താ​​ക്ക​​ൾ. തി​​രു​​വ​​ന​​ന്ത​​പു​​രം ഗ്രീ​​ക്കോ​​റോ​​മ​​ൻ വി​​ഭാ​​ഗ​​ത്തി​​ലും എ​​റ​​ണാ​​കു​​ളം ഫ്രീ​​സ്റ്റൈ​​ൽ വി​​ഭാ​​ഗ​​ത്തി​​ലു​​മാ​​ണ് ചാ​​ന്പ്യ​ന്മാ​​രാ​​യ​​ത്. ഫ്രീ​​സ്റ്റൈ​​ൽ വി​​ഭാ​​ഗ​​ത്തി​​ൽ എ​​റ​​ണാ​​കു​​ളം 28 പോ​​യി​​ന്‍റുമായി രണ്ടാമ തെത്തി. നേ​​ടി​​യ​​പ്പോ​​ൾ പാ​​ല​​ക്കാ​​ട് 26 പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി. ഗ്രീ​​ക്കോ റോ​​മ​​ൻ വി​​ഭാ​​ഗ​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം 34 ഉം പാ​​ല​​ക്കാ​​ട് 31 ഉം പോ​​യി​​ന്‍റോ​​ടെ ആദ്യ രണ്ട് സ്ഥാനം നേടി.