+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചീഫ് ഇലക്‌ടറൽ ഓഫീസർ; മൂന്നു പേരുകൾ മിസോറം സർക്കാർ നിർദേശിച്ചു

ഐ​​സ്വാ​​ൾ: മി​​സോ​​റം ചീ​​ഫ് ഇ​​ല​​ക്‌​​ട​​റ​​ൽ ഓ​​ഫീ​​സ(​​സി​​ഇ​​ഒ)​​റു​​ടെ സ്ഥാ​​ന​​ത്തേ​​ക്ക് മൂ​​ന്ന് ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രു​​ടെ പേ​​രു​​ക​​ൾ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശി​​ച്ച
ചീഫ് ഇലക്‌ടറൽ ഓഫീസർ; മൂന്നു പേരുകൾ മിസോറം സർക്കാർ നിർദേശിച്ചു
ഐ​​സ്വാ​​ൾ: മി​​സോ​​റം ചീ​​ഫ് ഇ​​ല​​ക്‌​​ട​​റ​​ൽ ഓ​​ഫീ​​സ(​​സി​​ഇ​​ഒ)​​റു​​ടെ സ്ഥാ​​ന​​ത്തേ​​ക്ക് മൂ​​ന്ന് ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രു​​ടെ പേ​​രു​​ക​​ൾ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശി​​ച്ചു. തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണി​​ത്. സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും മി​​സോ​​റാം സ​​ർ​​ക്കാ​​രി​​ന്‍റെ​​യും എ​​തി​​ർ​​പ്പി​​നെ​​ത്തു​​ട​​ർ​​ന്ന് ചീ​​ഫ് ഇ​​ല​​ക്‌​​ട​​റ​​ൽ ഓ​​ഫീ​​സ​​റാ​​യി​​രു​​ന്ന എ​​സ്.​​ബി. ശ​​ശാ​​ങ്കി​​നെ മാ​​റ്റാ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു.

ലാ​​ൽ​​മിം​​ഗ്തം​​ഗ, എ​​ച്ച്. ലാ​​ലേം​​ഗ്‌​​മാ​​വി​​യ, ലാ​​ൽ​​താം​​മാ​​വി​​യ എ​​ന്നി​​വ​​രു​​ടെ പേ​​രു​​ക​​ളാ​​ണു സ​​ർ​​ക്കാ​​ർ‌ നി​​ർ​​ദേ​​ശി​​ച്ച​​ത്. പു​​തി​​യ സി​​ഇ​​ഒ​​യെ ര​​ണ്ടോ മൂ​​ന്നോ ദി​​വ​​സ​​ത്തി​​ന​​കം നി​​ശ്ച​​യി​​ക്കു​​മെ​​ന്നു ഡെ​​പ്യൂ​​ട്ടി ഇ​​ല​​ക്‌​​ഷ​​ൻ ക​​മ്മീ​​ഷ​​ണ​​ർ സു​​ദീ​​പ് ജ​​യി​​ൻ പ​​റ​​ഞ്ഞു.