+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൈലറ്റിന്‍റെ അബദ്ധം; വിമാനത്തിൽനിന്നു റാഞ്ചൽ മുന്നറിയിപ്പ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡ​​​​ൽ​​​​ഹി അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ഡ​​​​ഹാ​​​​റി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട അ​​​​രീ​​​​ന അ​​​​
പൈലറ്റിന്‍റെ  അബദ്ധം;  വിമാനത്തിൽനിന്നു റാഞ്ചൽ മുന്നറിയിപ്പ്
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡ​​​​ൽ​​​​ഹി അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ഡ​​​​ഹാ​​​​റി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട അ​​​​രീ​​​​ന അ​​​​ഫ്ഗാ​​​​ൻ എ​​​​യ​​​​ർ​​​​ലൈ​​​​ൻ വി​​​​മാ​​​​ന​​​​ത്തി​​​​ൽനിന്നു റാ​​​​ഞ്ച​​​​ൽ മുന്നറിയിപ്പ്. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം 3.30ഓ​​​​ടെ ടേ​​​​ക്ക് ഓ​​​​ഫി​​​​നാ​​​​യി വി​​​​മാ​​​​നം റ​​​​ൺ​​​​വേ​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ അ​​​​ബ​​​​ദ്ധ​​​​ത്തി​​​​ൽ പൈ​​​​ല​​​​റ്റി​​​​ന്‍റെ കൈ ​​​​ഹൈ​​​​ജാ​​​​ക്ക് ബ​​​​ട്ട​​​​ണി​​​​ൽ അ​​​​മ​​​​ർ​​​​ന്ന​​​​താ​​ണു ഭീ​​​​തി​​​​ക്കു കാ​​​​ര​​​​ണം.

വി​​​​മാ​​​​ന​​​​ത്തി​​​​ൽ 124 യാ​​​​ത്ര​​​​ക്കാ​​​​രും ഒ​​​​ന്പ​​​​തു ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തി ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്കു​​ ശേ​​​​ഷ​​​​മാ​​​​ണു വി​​​​മാ​​​​നം ക​​​​ണ്ഡ​​​​ഹാ​​​​റി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട​​​​ത്.
ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ സേ​​​​ന​​​​യെ​​​​ത്തി​​​​യാ​​​​ണ് സു​​​​ര​​​​ക്ഷാ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.