+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അയോധ്യയിൽ ബുദ്ധപ്രതിമ കൂടി സ്ഥാപിക്കണമെന്നു ബിജെപി എംപി

അ​​​യോ​​​ധ്യ: അ​​​യോ​​​ധ്യ​​​യി​​​ൽ രാ​​​മ​​​ക്ഷേ​​​ത്രം നി​​​ർ​​​മി​​​ക്കു​​​ന്പോ​​​ൾ അ​​​വി​​​ടെ രാ​​​മ​​​വി​​​ഗ്ര​​​ഹ​​ത്തി​​​നു പു​​​റ​​​മേ ശ്രീ​​ബു​​​ദ്ധ​​​ന്‍റെ പ്ര​​​തി​​​മ കൂ​​​ടി സ്ഥാ​​​പി​​​
അയോധ്യയിൽ ബുദ്ധപ്രതിമ കൂടി സ്ഥാപിക്കണമെന്നു ബിജെപി എംപി
അ​​​യോ​​​ധ്യ: അ​​​യോ​​​ധ്യ​​​യി​​​ൽ രാ​​​മ​​​ക്ഷേ​​​ത്രം നി​​​ർ​​​മി​​​ക്കു​​​ന്പോ​​​ൾ അ​​​വി​​​ടെ രാ​​​മ​​​വി​​​ഗ്ര​​​ഹ​​ത്തി​​​നു പു​​​റ​​​മേ ശ്രീ​​ബു​​​ദ്ധ​​​ന്‍റെ പ്ര​​​തി​​​മ കൂ​​​ടി സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നു ബ​​​ിജെ​​​പി​​​യി​​​ലെ ദ​​​ളി​​​ത് എം​​​പി സാ​​​വി​​​ത്രി​​​ഭാ​​​യ് ഫൂ​​​ലെ. യു​​​പി​​​യി​​​ലെ ബ​​​ഹ​​​റെ​​​യ്ച്ചി​​​ൽ നി​​​ന്നു​​​ള്ള എം​​​പി​​​യാ​​​ണ് സാ​​​വി​​​ത്രി​​​ഭാ​​​യ്.

അ​​​യോ​​​ധ്യ​​​യി​​​ൽ ബു​​​ദ്ധ​​​പ്ര​​​തി​​​മ കൂ​​​ടി സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടാ​​​ണു സാ​​​വി​​​ത്രി​​​ഭാ​​​യ് പ​​​റ​​​ഞ്ഞ​​​ത്. ഭാ​​​ര​​​തം ബു​​​ദ്ധ​​​ന്‍റേ​​​തു കൂ​​​ടി​​​യാ​​​ണ്. അ​​​തു​​​കൊ​​​ണ്ട് അ​​​യോ​​​ധ്യ​​​യി​​​ലും ബു​​​ദ്ധ​​​ന് ഒ​​​രു സ്ഥാ​​​നം വേ​​​ണം. അ​​​തി​​​നാ​​​ലാ​​​ണ് അ​​​യോ​​​ധ്യ​​​യി​​​ൽ ബു​​​ദ്ധ​​​പ്ര​​​തി​​​മ സ്ഥാ​​​പി​​​ക്ക​​​മെ​​​ന്നു താ​​​ൻ പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും സാ​​​വി​​​ത്രി​​​ഭാ​​​യ് വ്യ​​​ക്ത​​​മാ​​​ക്കി.